Tuesday 8 February 2022

എ യു പി എസ് ദ്വാരക

 വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 576 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 765 കുട്ടികളും ഉൾപ്പടെ ആകെ 1341 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ റവ.ഫാദർ ഷാജി മുളകുടിയാങ്കൽ ,ഹെഡ്മാസ്റ്റർ-സ്റ്റാൻലി ജേക്കബ് , പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട് . സ്‌കൂൾ വെബ്‌സൈറ്റ് , ബ്ലോഗ് , ഫേസ്‌ബുക് പേജ് ,ടെലഗ്രാം ചാനൽ,ട്വിറ്റർ അക്കൗണ്ട് ,*ഇന്സ്റ്റാഗ്രാം as @dwarakaaups. എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.


എ യു പി എസ് ദ്വാരക
15456 106.jpeg
Dwaraka A U P S.jpg
വിലാസം
ദ്വാരക

നല്ല‍ൂർനാട് പി.ഒ.
670645
സ്ഥാപിതം06 - 1953
വിവരങ്ങൾ
ഫോൺ04935 299274
ഇമെയിൽdwarakaaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15456 (സമേതം)
യുഡൈസ് കോഡ്32030101201
വിക്കിഡാറ്റQ64522575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപജില്ലമാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ682
പെൺകുട്ടികൾ659
ആകെ വിദ്യാർത്ഥികൾ1341
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റാൻലി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്മന‍ു ജി കുഴിവേലി
എം.പി.ടി.എ. പ്രസിഡണ്ട്സ്‍മിത ഷിജ‍ു




















Monday 17 May 2021

C Smiles

17/5/21- തിങ്കൾ

പ്രിയരെ , 
കോർപ്പറേറ്റ് മാനേജ്മെൻറ് ഒരുക്കുന്ന കുട്ടികൾക്കുള്ള Online മത്സരവേദിയാണ്.....   
        *C - Smiles.* 

Friday 26 June 2020

DAY-15-(26-6-2020) ഓൺലൈൻ ക്ലാസ്സ് - ദ്വാരക എ.യു.പി.സ്‌കൂൾ

                    
                     26.6.2020 
👇🏼👇🏼👇🏼ഇന്നത്തെ ക്ലാസുകൾ 👇🏼👇🏼👇🏼

Std 1malayalam
https://youtu.be/fFHevzkSzMI

Std 2 english
https://youtu.be/inf1bjacUAQ

Std 3 english
https://youtu.be/55OpgrfGfr0

Std 4 evs
https://youtu.be/qXKVvfr-6Wg

Std 5 maths
https://youtu.be/KKqWPH5jmJU

Std 6 science
https://youtu.be/KCq8-ghSupM

Std 7 english
https://youtu.be/VKw07cVuvIA

📱 HS വിഭാഗം 📱

Std 8 hindi
https://youtu.be/h-26m-4GHRE

Std 8 biology
https://youtu.be/aKGt6fX7-M4

Std 9 english
https://youtu.be/BWjecmd22D8

Std 9 malayalam
https://youtu.be/lpXqGpmtgik

Std 10 social science
https://youtu.be/MkD8MaHXo9Q


Std 10 malayalam
https://youtu.be/LmzBblQZuD4

Std 10 maths
https://youtu.be/PPSb0n7j39Q

📱 പ്ലസ് ടു വിഭാഗം 📱

Std 12 history
https://youtu.be/MkD8MaHXo9Q

Std 12 hindi
https://youtu.be/pY15UkX8_3k

Std 12 economics
https://youtu.be/EfvhZYd6mDY

Std 12 botany
https://youtu.be/PvHUepZPWL8

📱📱📱📱📱📱📱📱

Thursday 25 June 2020

DAY-14-(25-6-2020) ഓൺലൈൻ ക്ലാസ്സ് - ദ്വാരക എ.യു.പി.സ്‌കൂൾ

*25.06.2020 ന് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകള്‍ താഴെ*
*Dwaraka AUPS*


*Std 1 ഗണിതം*
https://youtu.be/Cf749k_Ky98
**********
*Std 2 ഗണിതം *
https://youtu.be/ZsG_0DnpEPk
**********
*Std 3 പരിസ്ഥിതി പഠനം*
https://youtu.be/uZaElhg-HxM
**********
*Std 4 പരിസ്ഥിതി പഠനം *
https://youtu.be/dXgR93aAdT
**********
*Std 5 സാമൂഹ്യ ശാസത്രം*
https://youtu.be/hPXIiwFm9oQ
**********
*Std 6 സാമൂഹ്യ ശാസ്ത്രം*
https://youtu.be/hPXIiwFm9oQ
**********
*Std 7 ഹിന്ദി *
https://youtu.be/B-qUCDCsUdw
**********
*Std 8 ഇംഗ്ലീഷ്*
https://youtu.be/YOgMNkoxZx4
**********
*Std  8 സാമൂഹ്യ ശാസ്ത്രം*
https://youtu.be/xV0vrM5gT18
**********
*Std 9 ഗണിതം *
https://youtu.be/RlInyN4887g
**********
*Std 9 സാമൂഹ്യ ശാസത്രം *
https://youtu.be/qGJ-ClJh4kg
**********
*Std 10 ഇംഗ്ലീഷ് *
https://youtu.be/qsF6m_wLw6o
**********
*Std 10 രസതന്ത്രം *
https://youtu.be/bciDYR5BCjI
**********
*Std 10 ഐ.സി.ടി*
https://youtu.be/IQ2O5vHqt34
**********
*Std 12 രസതന്ത്രം*
https://youtu.be/A8_0C2wjYVw
**********
*Std 12 കമ്പ്യൂട്ടർ ആപ്ലിക്കേഷൻ *
https://youtu.be/fPFRfDaVToQ
**********
*Std 12 പൊളിറ്റിക്കൽ സയൻസ്*
https://youtu.be/y5fISqVyVZY
**********
*Std 12 ജിയോഗ്രഫി *
https://youtu.be/zv-szh09yWo
**********

Wednesday 24 June 2020

DAY-13-(24-6-2020) ഓൺലൈൻ ക്ലാസ്സ് - ദ്വാരക എ.യു.പി.സ്‌കൂൾ


*ബുധനാഴ്ച്ച (24/6/2020) വിക്‌ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള  ക്ലാസ്സുകളുടെ യുട്യൂബ് ലിങ്കുകൾ*
📝📝💻🖥️⌨️🖥️💻📝📝
*********** *Dwaraka AUPS* **********


1️⃣▶️ *ഒന്നാം ക്ലാസ്സ്‌*
*ഗണിതം*
https://youtu.be/W15sBKVvLsY
------*******-------
2️⃣▶️ *രണ്ടാം ക്ലാസ്സ്‌*
*മലയാളം*
https://youtu.be/yKGqytH_7mc
-------*****---------
3️⃣▶️ *മൂന്നാം ക്ലാസ്സ്‌*
*ഗണിതം*
https://youtu.be/Atk3JAH-VBA
------******------
4️⃣▶️ *നാലാം ക്ലാസ്സ്‌*
*ഇംഗ്ലീഷ്*
https://youtu.be/d1O4iGHB31w
-------*******-------
5️⃣▶️ *അഞ്ചാം ക്ലാസ്സ്‌*
*അടിസ്ഥാന ശാസ്ത്രം*
https://youtu.be/W0M_XW737Yk
--------********---------
6️⃣▶️ *ആറാം ക്ലാസ്സ്‌*
*ഗണിതം*
https://youtu.be/LV4KKX79-b4
-------*******--------
7️⃣▶️ *ഏഴാം ക്ലാസ്സ്‌*
*സാമൂഹ്യ ശാസ്ത്രം*
https://youtu.be/gfAT2AauUQA
--------********-------
8️⃣▶️ *എട്ടാം ക്ലാസ്സ്‌*
*മലയാളം*
https://youtu.be/YM9UJQ1ZCRo
*രസതന്ത്രം*
https://youtu.be/bYEsPGh87xo
---------*******------
9️⃣▶️ *ഒമ്പതാം ക്ലാസ്സ്‌*
*ഊർജതന്ത്രം*
https://youtu.be/qcoPBge-OoI
*ഇംഗ്ലീഷ്*
https://youtu.be/XoEkCLuiOac
--------*********-------
🔟▶️ *പത്താം ക്ലാസ്സ്‌*
*ഹിന്ദി*
https://youtu.be/0svRYpN9bbI
*ബയോളജി*
https://youtu.be/99VLNOmYUo0
*അറബിക്*
https://youtu.be/n0RuMfD9Mg4
----------*******-------
1️⃣2️⃣▶️ *പന്ത്രണ്ടാം ക്ലാസ്സ്‌*
*അക്കൗണ്ടൻസി*
https://youtu.be/r3FMVB0KMY4
*ഗണിതം*
https://youtu.be/7i7mubKYjsw
*ബിസിനസ് സ്റ്റഡീസ്*
https://youtu.be/yO06IAhyJBQ
*കമ്പ്യൂട്ടർ സയൻസ്*
https://youtu.be/glgcW9z2j0w
-----------*********--------
 ******** *Dwaraka AUPS* *******

Tuesday 23 June 2020

DAY-12-(23-6-2020) ഓൺലൈൻ ക്ലാസ്സ് - ദ്വാരക എ.യു.പി.സ്‌കൂൾ

📱📱📱📱📱📱📱📱
*23.6.2020*
*ഇന്നത്തെ ക്ലാസുകൾ* 👇🏼👇🏼👇🏼

*Std 1 മലയാളം*
https://youtu.be/cpKiIBcI1n8

*Std 2 ഇംഗ്ലീഷ്*
https://youtu.be/pp6fHawXpOc

*Std 3 ഇംഗ്ലീഷ്*
https://youtu.be/tTW19argzRE

*Std 4 മലയാളം*
https://youtu.be/DZ_Peabwrrk

*Std 5 ഹിന്ദി*
https://youtu.be/zXyiCx9Y9s0

*Std 6 ഹിന്ദി*
https://youtu.be/kavcbHMmW9o

*Std 7 മാത്‍സ്*
https://youtu.be/2ZOeBByJ_Cc

📱 *HS വിഭാഗം* 📱

*Std 8 ഇംഗ്ലീഷ്*
https://youtu.be/SQjgDPqmvhM

*Std 8 മാത്‍സ്*
https://youtu.be/TBDa1Ee6Njs

*Std 9 ഹിന്ദി*
https://youtu.be/O9iiei0rArs

*Std 9 ബയോളജി*
https://youtu.be/vLl_2NpWqJQ

*Std 10 sanskrit*
https://youtu.be/5SSXdJ9NS0k

*Std 10 മലയാളം*
https://youtu.be/VAo9jWOTHdw

*Std 10 സോഷ്യൽ സ്റ്റഡീസ്*
https://youtu.be/05kGVwe8w58

📱 *പ്ലസ് ടു വിഭാഗം* 📱

*Std 12 ഫിസിക്സ്‌*
https://youtu.be/iQ1vn3X9JiY

*Std 12  എക്കണോമിക്സ്*
https://youtu.be/BPiC8LCiSjQ

*Std 12 മലയാളം*
https://youtu.be/YHGz0KA_QBc

*Std 12 ഹിസ്റ്ററി*
https://youtu.be/s_q0erk8NYM


📱📱📱📱📱📱📱📱
    DWARAKA AUPS
📱📱📱📱📱📱📱📱

Monday 22 June 2020

DAY-11-(22-6-2020) ഓൺലൈൻ ക്ലാസ്സ് - ദ്വാരക എ.യു.പി.സ്‌കൂൾ

KITE VICTERS  22/6/2020 ന്  സംപ്രേഷണം ചെയ്ത 1 മുതൽ  Plus Two   വരെ ക്ലാസ്സുകളുടെ വിവിധ വിഷയങ്ങളുടെ   മുഴുവൻ  വീഡിയോ  ക്ലാസ്സുകളും അവയുടെ ലിങ്കുകളും സൗകര്യത്തിനായി സമാഹരിച്ചു    പോസ്റ്റ് ചെയ്യുകയാണ് .



VIDEO CLASS LINKS


*ഒന്നാം ക്ലാസ്സ്‌  മലയാളം*
https://youtu.be/ds_W4hGmS6o

*രണ്ടാം ക്ലാസ്സ്‌  ഗണിതം*
https://youtu.be/ckwBdlx-TJ4

*മൂന്നാം ക്ലാസ്സ്‌ മലയാളം*
https://youtu.be/vqh1f9_twss

*നാലാം ക്ലാസ്സ്‌  ഗണിതം*
https://youtu.be/fkR_rfZS6QQ

*അഞ്ചാം ക്ലാസ്സ്‌ മലയാളം*
https://youtu.be/SylODA2i6g8

*ആറാം ക്ലാസ്സ്‌ ഇംഗ്ലീഷ്*
https://youtu.be/VI6WetpTPag

*ഏഴാം ക്ലാസ്സ്‌  മലയാളം*
https://youtu.be/UeuTh5tgHls

*എട്ടാം ക്ലാസ്സ്‌  മലയാളം*
https://youtu.be/9UjRDesUHow

*എട്ടാം ക്ലാസ്സ്‌  സാമൂഹ്യ ശാസ്ത്രം*
https://youtu.be/MKPvb5MiVeA

*ഒമ്പതാം ക്ലാസ്സ്‌ രസതന്ത്രം*
https://youtu.be/W4TNUFPB7VU

*ഒമ്പതാം ക്ലാസ്സ്‌ ഗണിതം*
https://youtu.be/yTqp0Y4rEqw

*പത്താം ക്ലാസ്സ്‌ - ഗണിതം*
https://youtu.be/6bcIXlqLKG8

*പത്താം ക്ലാസ്സ്‌ -  ഭൗതിക ശാസ്ത്രം*
https://youtu.be/g8k1hzldXko

*പത്താം ക്ലാസ്സ്‌ -  ഉർദു*
https://youtu.be/Kb_jzpjIHvU

*പന്ത്രണ്ടാം ക്ലാസ്സ്‌ ഇംഗ്ലീഷ്*
https://youtu.be/4SlGrJBBgLU

*പന്ത്രണ്ടാം ക്ലാസ്സ്‌ കെമിസ്ട്രി*
https://youtu.be/Oy5o0I66koE

*പന്ത്രണ്ടാം ക്ലാസ്സ്‌ അക്കൗണ്ടൻസി*
https://youtu.be/fRpU_ZOx8hc

*പന്ത്രണ്ടാം ക്ലാസ്സ്‌ സോഷ്യോളജി*
https://youtu.be/nSRl4-cLju0



VIDEOS WITH PLAYLIST (1/18) - STANDARDS 1 TO +2


Friday 19 June 2020

DAY-10-(19-6-2020) ഓൺലൈൻ ക്ലാസ്സ് - ദ്വാരക എ.യു.പി.സ്‌കൂൾ

 KITE VICTERS ഇന്ന്  (19/6/2020) സംപ്രേഷണം ചെയ്ത 1 മുതൽ  Plus Two   വരെ ക്ലാസ്സുകളുടെ വിവിധ വിഷയങ്ങളുടെ   മുഴുവൻ  വീഡിയോ  ക്ലാസ്സുകളും അവയുടെ ലിങ്കുകളും സൗകര്യത്തിനായി സമാഹരിച്ചു    പോസ്റ്റ് ചെയ്യുകയാണ് .



VIDEO CLASS LINKS

*Std 1 ഇംഗ്ലീഷ്*
https://youtu.be/eyFQf5FGDck

*Std 2 ഇംഗ്ലീഷ്*
https://youtu.be/jqUM3nbGerY

*Std 3 പരിസ്ഥിതി പഠനം*
https://youtu.be/32Y7uu3jFD8

*Std 4 പരിസ്ഥിതി പഠനം*
https://youtu.be/snARD9MbHl8

*Std 5 അടിസ്ഥാന ശാസത്രം*
https://youtu.be/bMkj-BYlLEI

*Std 6 ഗണിതം*
https://youtu.be/bNAhYbpzXRM

*Std 7 * ഇംഗ്ലീഷ്*
https://youtu.be/mdsGrPNJ7yw
*Std 8 ഹിന്ദി*
https://youtu.be/TCKn8qFdtHg

*Std  8 ഗണിതം*
https://youtu.be/n69H5q-OZvc

*Std 9 ഫിസിക്സ്*
https://youtu.be/jvd2f624JQ8

*Std 9 ഹിന്ദി*
https://youtu.be/QlTXNrUunm0

*Std 10 ഇംഗ്ലിഷ്*
https://youtu.be/yXDrFsghZXU

*Std 10 സാമൂഹ്യ ശാസ്ത്രം*
https://youtu.be/4_1LCoIAhG8

*Std 10 മലയാളം*
https://youtu.be/nr1TZFAkMNU

*Std 12 ഇംഗ്ലീഷ്*
https://youtu.be/PUUwOemeynM

*Std 12  ഫിസിക്സ്*
https://youtu.be/6ryaq2ik5xA

*Std 12 ഗണിതം*
https://youtu.be/YXIxxk49saU

*Std 12 കമ്പൂട്ടർ സയൻസ്*
https://youtu.be/bYRBpBUJZ8E



VIDEOS WITH PLAYLIST (1/18) - STANDARDS 1 TO +2